Finding positivity in Taliban, Shahid Afridi delivers a shocker! | Oneindia Malayalam

2021-08-31 195

Finding positivity in Taliban, Shahid Afridi delivers a shocker!
താലിബാനെക്കുറിച്ചുള്ള പാകിസ് താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ വാക്കുകള്‍ വിവാദത്തില്‍. പാകിസ് താനി മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പങ്കുവെച്ച വിഡിയോയില്‍ അഫ്രീദി പറയുന്ന വാക്കുകളാണ് വിവാദമായിരിക്കുന്നത് .